Surprise Me!

കര്‍ക്കിടക വാവ് ബലിയിട്ട് സംവിധായകന്‍ അലി അക്ബര്‍ | Oneindia Malayalam

2020-07-20 383 Dailymotion

<br />BJP Candidate And Director Ali Akbar Perform Karkidaka Vavu Bali at his home<br /><br />പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല എന്ന സങ്കല്‍പ്പത്തില്‍ കര്‍ക്കിടവ ബലിതര്‍പ്പണം നടത്തി സംവിധായകന്‍ അലി അക്ബര്‍. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീടിന് മുറ്റത്ത് ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയാണ് അലി അക്ബര്‍ ബലിയിട്ടത്. <br />

Buy Now on CodeCanyon